താങ്ങാവുന്ന വിലയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാർ, MG COMET EV വിശേഷങ്ങൾ

താങ്ങാവുന്ന വിലയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാർ, MG COMET EV വിശേഷങ്ങൾ

Published : May 07, 2023, 03:19 PM IST

ഇന്ത്യയിലെ ഏറ്റവും ചെറിയ കാർ MG COMET EV ന്റെ വിശേഷങ്ങളും ഈ ആഴ്ചയിലെ വാഹനലോകത്തെ വാർത്തകളും

ഇന്ത്യയിലെ ഏറ്റവും കുഞ്ഞൻ കാറാണ് MG COMET EV. താങ്ങാവുന്ന വിലയിൽ കിട്ടുന്ന ഈ പുത്തൻ കാറിന്റെ ടെസ്റ്റ് ​ഡ്രൈവ് കാണാം, പ്രത്യേകതകൾ അറിയാം. HONDA ELEVATE SUVയുടെ വിശേഷങ്ങൾ അടക്കം ഈയാഴ്ചയിലെ വാഹന വാർത്തകളും അറിയാം. കാണാം EVO INDIA SHOW.

20:22കൂടുതൽ സോഫിസ്റ്റിക്കേറ്റഡ് ആയി പുത്തൻ Honda City; കാണാം ഇവോ ഇന്ത്യ
23:15എങ്ങനെ മറക്കാനാകും? 1980കളിൽ നിരത്ത് കീഴടക്കിയ കൊമ്പന്മാർ, ഓർമകളിലേക്ക് ഒരു മടക്കയാത്ര
03:40കാർ ബേസ് വേരിയന്‍റ് വാങ്ങി മോഡിഫൈ ചെയ്താൽ കാത്തിരിക്കുന്നത് എട്ടിന്‍റെ പണികൾ
02:20സ്ലിപ്പറിട്ട് കാറോ ബൈക്കോ ഓടിച്ചാൽ പൊലീസ് പിടിക്കുമോ? ഇതാ അറിയേണ്ടതെല്ലാം
02:23കാറിന് മികച്ച മൈലേജ് ലഭിക്കുന്നത് ഈ വേഗതയിൽ കാർ ഓടിച്ചാൽ
03:02മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഈ അഞ്ച് തെറ്റുകൾ വരാതെ സൂക്ഷിക്കുക
02:21ബൈക്ക് സ്റ്റാ‍ട്ടാക്കുന്നില്ലേ? മെക്കാനിക്കിനെ വിളിക്കും മുമ്പ് ഇതൊന്ന് നോക്കൂ
02:12ടോൾ തുക ഇനി ഇങ്ങനെ വാങ്ങില്ല; പകരം വൻ പിഴ, പുതിയ നിയമം
03:00മോഹവിലയിൽ പുത്തൻ പഞ്ച് ഇവി
02:12എം ജി ഗ്ലോസ്റ്റർ ഉൽപ്പാദനം അവസാനിപ്പിക്കുന്നു; കാരണം ഇതാണ്
Read more