ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

Published : Nov 23, 2021, 10:03 PM IST

മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്.

ഇഷ്ടപ്പെട്ട ജോലിക്കൊപ്പം മികച്ച വരുമാനവും ഉറപ്പിക്കാൻ സാധിക്കുന്ന മേഖലകളാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്. എന്നാൽ ഏറെ മത്സരം നേരിടുന്ന ഈ രംഗത്ത് വിജയിക്കാൻ ആഴത്തിലുള്ള അറിവ് നേടേണ്ടതുണ്ട്. ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പരിശീലനം നേടാനും ജോലി കണ്ടെത്താനും സഹായകമായ കോഴ്സ് ഒരുക്കുകയാണ് ഐബിസ് മീഡിയ സ്കൂൾ. ഏഷ്യാനെറ്റും ന്യൂസ് ഓൺലൈനും ഐബിസ് മീഡിയ സ്കൂളും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സ് ഫോട്ടോഗ്രഫി രംഗത്ത് അമേരിക്കൻ ഡിപ്ലോമ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണ്. കൂടുതൽ അറിയാൻ: https://bit.ly/3xg6bFj

03:28കൈറ്റിന്റെ കീ ടു എൻട്രൻസ്, എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഇന്ന് വരെ
03:39വിദേശത്ത് MBBS, കേരളത്തിലേക്കാൾ താങ്ങാവുന്ന ചെലവിൽ
03:05ജനറൽ നഴ്സിംഗ് പഠിച്ചവർക്ക് യുകെയിൽ രജിസ്റ്റേർഡ് നഴ്സ് ആകാം
00:57ഫെയർ ഫ്യൂച്ചർ-ഏഷ്യാനെറ്റ് ന്യൂസ് വിദേശ വിദ്യാഭ്യാസ സെമിനാർ
06:33ഡെന്മാർക്ക്, ഓസ്ട്രേലിയ - പഠിക്കാൻ ഇതിൽ ഏത് രാജ്യത്ത് പോകും?
09:26കാനഡ 'വാതിൽ അടയുമ്പോള്‍' ചേക്കേറാന്‍ ഒരു യൂറോപ്യന്‍ രാജ്യം
12:29വിദേശ പഠനം: കരിയർ ആണ് പ്രധാനം, പാർട്ട് ടൈം ജോലി അല്ല
03:18യുകെയിൽ നഴ്സിംഗ് പഠിക്കാൻ 100% സ്കോളർഷിപ്, ജോലി ഉറപ്പ്
04:19വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
29:18വിദേശ പഠനവും കരിയർ സാധ്യതകളും
Read more