ഡെന്മാർക്ക്, ഓസ്ട്രേലിയ - പഠിക്കാൻ ഇതിൽ ഏത് രാജ്യത്ത് പോകും?

എൻജിനീയറിങ് കരിയറിന് നിരവധി സാധ്യതകളുള്ള രണ്ട് രാജ്യങ്ങളാണ് ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യമായ ഡെന്മാർക്കും.

Share this Video

വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം തേടുന്ന മലയാളികൾക്ക് തെരഞ്ഞെടുക്കാവുന്ന രണ്ട് രാജ്യങ്ങളാണ് ഓസ്ട്രേലിയയും ഡെന്മാർക്കും. ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമാനമായ പ്രത്യേകതകളാണ് രണ്ടു രാജ്യങ്ങളിലുമുള്ളത്. പക്ഷേ, ഈ രാജ്യങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വിദ്യാഭ്യാസവും കരിയറും കൂടുതൽ സൂക്ഷ്മമായി പ്ലാൻ ചെയ്യാം.

Related Video