വിദേശ പഠനവും കരിയർ സാധ്യതകളും

വിദേശത്തെ മികച്ച സര്‍വകലാശാലകളിൽ പഠനം എന്നത് കൂടുതൽ എളുപ്പമാകുകയാണ് എന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസത്തിനൊപ്പം മികച്ച ഒരു കരിയർ കൂടി സ്വപ്നം കണ്ടാണ് എല്ലാവരും വിദേശത്തേക്ക് പറക്കുന്നത്. 

Share this Video

വിദേശത്തെ മികച്ച സര്‍വകലാശാലകളിൽ പഠനം എന്നത് കൂടുതൽ എളുപ്പമാകുകയാണ് എന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസത്തിനൊപ്പം മികച്ച ഒരു കരിയർ കൂടി സ്വപ്നം കണ്ടാണ് എല്ലാവരും വിദേശത്തേക്ക് പറക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന വെബിനാർ ജി-ടെക് എജ്യുക്കേഷന്‍റെ ഭാഗമായ ജി-ടെക് ഗ്ലോബൽ ക്യാംപസും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സഹകരിച്ചാണ് നടത്തുന്നത്.

Related Video