Asianet News MalayalamAsianet News Malayalam

കാനഡ 'വാതിൽ അടയുമ്പോള്‍' ചേക്കേറാന്‍ ഒരു യൂറോപ്യന്‍ രാജ്യം

'പഠിക്കാന്‍ കാനഡയെക്കാള്‍ നല്ല രാജ്യം'
 

First Published Oct 27, 2023, 6:04 PM IST | Last Updated Oct 27, 2023, 6:04 PM IST

കേരളത്തിൽ നിന്നും കാനഡയിലേക്ക് കൂടുതലും വിദ്യാര്‍ത്ഥികള്‍ പോകുന്നത് നിലവിലെ ട്രെൻഡ് മാത്രം പരിഗണിച്ചാണ്. പക്ഷേ, മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകുന്ന മറ്റു വികസിതരാജ്യങ്ങളുമുണ്ട്. അധികമാരും തെരഞ്ഞെടുക്കാത്ത ഈ രാജ്യങ്ങളിൽ ഒന്നാണ് യൂറോപ്പിലെ നെതര്‍ലൻഡ്‍സ്.