Asianet News MalayalamAsianet News Malayalam

വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ

കാനഡ, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അയര്‍ലണ്ട് എന്നിങ്ങനെ 15-ൽ അധികം രാജ്യങ്ങളിൽ പഠിക്കാം

First Published Mar 14, 2023, 3:14 PM IST | Last Updated Mar 15, 2023, 11:44 AM IST

ഏപ്രിൽ ഒന്നിന് കൊച്ചി, ഏപ്രിൽ രണ്ടിന് തൃശ്ശൂര്‍, ഏപ്രിൽ മൂന്നിന് കോഴിക്കോട് എന്നിവിടങ്ങളിലായി എജ്യുക്കേഷൻ ഫെയര്‍. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി 100 കണക്കിന് സര്‍വകലാശാലകളുടെ പ്രതിനിധികളുമായി സംവദിക്കാം.