Asianet News MalayalamAsianet News Malayalam

വിദേശ പഠനം: കരിയർ ആണ് പ്രധാനം, പാർട്ട് ടൈം ജോലി അല്ല

വ്യക്തമായ അറിവും ആസൂത്രണവും ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ വിദേശ വിദ്യാഭ്യാസം ഉറപ്പാക്കാം. തികച്ചും സൗജന്യമായി പഠിക്കുന്നതിനും പഠന ശേഷം ജോലി ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. 

First Published Sep 29, 2023, 7:54 PM IST | Last Updated Oct 27, 2023, 11:39 AM IST

ലക്ഷങ്ങൾ മുടക്കി വിദേശത്ത് പഠിക്കാൻ  ഏജൻസികൾ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ച് തീരുമാനം എടുക്കുന്നവരാണ് ഏറെയും. ഇത്തരം തീരുമാനങ്ങൾക്ക് ആധാരമാകുന്നതാകട്ടെ പാർട്ട് ടൈം ജോലി സാധ്യതയും സ്റ്റേ ബാക്ക് കാലാവധിയും മറ്റും. എന്നാൽ വ്യക്തമായ അറിവും ആസൂത്രണവും ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ വിദേശ വിദ്യാഭ്യാസം ഉറപ്പാക്കാം. തികച്ചും സൗജന്യമായി പഠിക്കുന്നതിനും പഠന ശേഷം ജോലി ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. കൂടുതൽ അറിയാം https://bit.ly/anArkaiz