കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് കോഴ്സുകൾ; കാത്തിരിക്കുന്നത് അനന്ത സാധ്യതകൾ

Jun 22, 2022, 5:27 PM IST

സെമി കണ്ടക്ടറുകളിലും നാനോ ടെക്നോളജിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഭാവിയിൽ കൊണ്ടുവരുന്ന പഠന അവസരങ്ങളും തൊഴിൽ സാധ്യതകളും എന്തായിരിക്കും? കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്  കോമും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ ഈ മേഖലയിലെ വിദഗ്ധർ അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നു. വെബിനാർ പാനൽ: ഡോ. അലക്സ് പി. ജെയിംസ്, അക്കാദമിക് ഡീൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി; രാഹുൽ ആ‍ർ. നായർ, പ്രൊഫസർ, മെറ്റീരിയൽ ഫിസിക്സ്, സ്കൂൾ ഓഫ് കെമിക്കൽ എൻജിനീയറിങ് ആൻഡ് അനലിറ്റിക്കൽ സയൻസ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ; പ്രൊഫസർ ഭാസ്കർ ചൗബെയ്, ചെയർ ഓഫ് അനലോഗ് സർക്യൂട്ട്സ് ആൻഡ് ഇമേജ് സെൻസേഴ്സ്, സീഗൻ യൂണിവേഴ്സിറ്റി. കൂടുതൽ അറിയാൻ https://bit.ly/39FZQMj