കൈറ്റിന്റെ കീ ടു എൻട്രൻസ്, എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഇന്ന് വരെ

കൈറ്റിന്റെ കീ ടു എൻട്രൻസ്, എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഇന്ന് വരെ

Published : Apr 19, 2025, 05:42 PM IST

ഏപ്രിൽ 16 മുതലാണ് പരീക്ഷ ആരംഭിച്ചത്

പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഇന്ന് വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. ഏപ്രിൽ 16 മുതലാണ് പരീക്ഷ ആരംഭിച്ചത്. കുട്ടികൾക്ക്  സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.

Read more