മോഡലായ യുവതി മരിച്ച നിലയിൽ

May 13, 2022, 12:22 PM IST

കാസർകോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്യുന്നു.