ഇടുക്കി രാജാക്കാട് പുഴയിൽ മൂന്ന് മൃതദേഹം കണ്ടെത്തി

Web Desk   | Asianet News
Published : Feb 02, 2022, 01:16 PM IST

ഇടുക്കി രാജാക്കാട് പുഴയിൽ മൂന്ന് മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ കാണാതായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത് 