ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം
ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്ത് സെഷൻസ് കോടതി. 50000 രൂപ പിഴയും അടയ്ക്കണം
ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്ത് സെഷൻസ് കോടതി. 50000 രൂപ പിഴയും അടയ്ക്കണം. ശിഷ്യയെ ആശ്രമത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലാണ് വിധി. മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പുതിയ വിധി വന്നത്.