വിദേശത്ത് MBBS, കേരളത്തിലേക്കാൾ താങ്ങാവുന്ന ചെലവിൽ

വിദേശത്ത് MBBS, കേരളത്തിലേക്കാൾ താങ്ങാവുന്ന ചെലവിൽ

Published : Jul 10, 2024, 05:16 PM IST

ആറ് വർഷത്തെ കോഴ്സ് ഫീസായി 18 ലക്ഷം രൂപയിൽ താഴെ മാത്രം. ഉസ്ബെക്ക് തലസ്ഥാനമായ താഷ്കെന്റിൽ പഠിക്കാം, മലയാളികൾക്ക് ഇണങ്ങുന്ന ജീവിതസാഹചര്യങ്ങൾ പഠനം താങ്ങാവുന്ന ചെലവിലും എളുപ്പവുമാക്കും.

ഡോക്ടറാകാൻ വിദേശത്ത് പോയി പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം കുറഞ്ഞ ചെലവിൽ ക്വാളിറ്റിയുള്ള വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ്. കേരളത്തിലെ സ്വാശ്രയ കോളേജുകളെക്കാൾ താങ്ങാവുന്ന ചെലവിലും പരിശീലന സാധ്യതകൾ ഉള്ളതുമായ മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം നൽകുന്ന രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. കൂടുതൽ വിവരങ്ങൾക്ക്:> https://bit.ly/3LfimKq

Read more