ഉപരിപഠനത്തിന് ഏറ്റവും മികച്ച കോഴ്സുകളുമായി റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി-WEBINAR PART 1

ഉപരിപഠനത്തിന് യുകെയിൽ പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പഠന സാദ്ധ്യതകൾ ഒരുക്കുകയാണ് റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി.

Share this Video

ഉപരിപഠനത്തിന് യുകെയിൽ പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പഠന സാദ്ധ്യതകൾ ഒരുക്കുകയാണ് റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി. മാനേജ്മെന്റ്, കംപ്യൂട്ടർ, നഴ്സിംഗ്, ഗെയിമിംഗ് തുടങ്ങി ഏതു മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും ഏറെ ജോലി സാധ്യതയുള്ള കോഴ്സുകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. വലിയ ക്യാമ്പസും ഏറ്റവും മികച്ച അധ്യാപകരും കാലാനുസൃതമായ കോഴ്സുകളുമാണ് റോഹാപ്റ്റനെ മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി +91 90196 25569 എന്ന നമ്പറിൽ ബന്ധപ്പെടുക. കാണാം WEBINAR PART 1

Related Video