വിദേശത്ത് പഠിക്കാം, വൻ തുക മുടക്കാതെ തന്നെ

വിദേശത്ത് പഠിക്കാം, വൻ തുക മുടക്കാതെ തന്നെ

Published : May 02, 2022, 03:59 PM IST

വിദേശവിദ്യാഭ്യാസം എന്ന സ്വപ്നത്തിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത് അതിനു വേണ്ടി വരുന്ന വൻ മുതൽമുടക്കാണ്. എന്നാൽ വലിയ തുക ചിലവഴിക്കാതെ തന്നെ വിദേശത്ത് പോയി പഠിക്കുവാൻ മാർഗ്ഗങ്ങളുണ്ട്. വിദ്യാർത്ഥികൾക്കായി വിദേശ യൂണിവേഴ്സിറ്റികൾ ഒരുക്കുന്ന സ്കോളർഷിപ്പുകൾ വഴിയാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത്, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ളത്, പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവർക്കുള്ളത്, മികച്ച റിസർച്ച് ഐഡിയകൾ ഉള്ള വിദ്യാർത്‌ഥികൾക്കുള്ളത് എന്നിങ്ങിനെ വിവിധ തരത്തിൽ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്‌ഥികൾക്ക് മാത്രമായുള്ള സ്കോളർഷിപ്പുകളും ഉണ്ട്. 

വിദേശവിദ്യാഭ്യാസം എന്ന സ്വപ്നത്തിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത് അതിനു വേണ്ടി വരുന്ന വൻ മുതൽമുടക്കാണ്. എന്നാൽ വലിയ തുക ചിലവഴിക്കാതെ തന്നെ വിദേശത്ത് പോയി പഠിക്കുവാൻ മാർഗ്ഗങ്ങളുണ്ട്. വിദ്യാർത്ഥികൾക്കായി വിദേശ യൂണിവേഴ്സിറ്റികൾ ഒരുക്കുന്ന സ്കോളർഷിപ്പുകൾ വഴിയാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത്, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ളത്, പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവർക്കുള്ളത്, മികച്ച റിസർച്ച് ഐഡിയകൾ ഉള്ള വിദ്യാർത്‌ഥികൾക്കുള്ളത് എന്നിങ്ങിനെ വിവിധ തരത്തിൽ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്‌ഥികൾക്ക് മാത്രമായുള്ള സ്കോളർഷിപ്പുകളും ഉണ്ട്. കൂടുതൽ അറിയാൻ  https://bit.ly/3wxrCn7

03:39വിദേശത്ത് MBBS, കേരളത്തിലേക്കാൾ താങ്ങാവുന്ന ചെലവിൽ
03:05ജനറൽ നഴ്സിംഗ് പഠിച്ചവർക്ക് യുകെയിൽ രജിസ്റ്റേർഡ് നഴ്സ് ആകാം
00:57ഫെയർ ഫ്യൂച്ചർ-ഏഷ്യാനെറ്റ് ന്യൂസ് വിദേശ വിദ്യാഭ്യാസ സെമിനാർ
09:26കാനഡ 'വാതിൽ അടയുമ്പോള്‍' ചേക്കേറാന്‍ ഒരു യൂറോപ്യന്‍ രാജ്യം
12:29വിദേശ പഠനം: കരിയർ ആണ് പ്രധാനം, പാർട്ട് ടൈം ജോലി അല്ല
03:18യുകെയിൽ നഴ്സിംഗ് പഠിക്കാൻ 100% സ്കോളർഷിപ്, ജോലി ഉറപ്പ്
04:19വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
29:18വിദേശ പഠനവും കരിയർ സാധ്യതകളും
00:40വിദേശത്ത് ഉപരിപഠനമാണോ ലക്ഷ്യം? വഴിയുണ്ട്..
20:13ഉപരിപഠനത്തിന് ഏറ്റവും മികച്ച കോഴ്സുകളുമായി റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി-WEBINAR PART 1