യാത്രകൾ അങ്ങനെ മനുഷ്യന്റെ മാത്രം കുത്തകയൊന്നുമല്ല. യാത്ര ചെയ്യുന്ന നിരവധി പക്ഷികളും മറ്റ് ജന്തുക്കളും ഒക്കെ ഈ ലോകത്തുണ്ട്. പക്ഷേ അതിനിടയിൽ ചില യാത്രകൾ നമ്മളെ അത്ഭുതപ്പെടുത്തും. ഇതെന്തുകൊണ്ടാവും എന്ന് ചിന്തിപ്പിക്കും?