മൊബൈല്‍ തട്ടിപ്പറിച്ച് കള്ളന്‍, ട്രാഫിക്കിനിടയിലൂടെ പിന്നാലെ ഓടി പിടികൂടി എസ്‌ഐ; ഹിറ്റായി മംഗളൂരു പൊലീസ്

ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ സിനിമാ സ്റ്റൈലിൽ ചേസിംഗ് ചെയ്ത് പിടികൂടി മംഗളൂരു പൊലീസ്. ട്രാഫിക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയെത്തി കള്ളനെ പിടികൂടിയ എസ്ഐ വരുണ്‍ ആല്‍വയാണ് സോഷ്യൽമീഡിയയിലെ താരം.

Share this Video

Related Video