മുന്‍ കാമുകനോട് പക; 30 വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും പരാതിയും, ഒടുവില്‍ കുടുങ്ങി യുവതി

woman arrested after setting fake instagram profile to incriminate boyfriend
Jan 14, 2022, 4:36 PM IST

മുന്‍ കാമുകനെ കുടുക്കാന്‍ 30 വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ടാക്കി വ്യാജ പരാതികള്‍ നല്‍കിയ അയര്‍ലണ്ട് സ്വദേശിനി പൊലീസ് പിടിയില്‍. മുന്‍കാമുകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ശല്യം ചെയ്യുന്നുവെന്നും കാണിച്ച് 10 പരാതികളാണ് 20കാരി നല്‍കിയത്. 

Video Top Stories