Explainer

പുതിയ അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.

ഒരേ ഒരു പ്രതിപക്ഷ നേതാവ്,ഒരേ ഒരു ​ഗതാ​ഗത വകുപ്പ് മന്ത്രി.

ഒരേ ഒരു പ്രതിപക്ഷ നേതാവ്,ഒരേ ഒരു ​ഗതാ​ഗത വകുപ്പ് മന്ത്രി.

പുതിയ അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.

രാജ്യത്ത് ടിക് ടോക്കും ഹലോയുമടക്കം 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഉയരുന്ന വലിയ  സംശയങ്ങളിലൊന്ന് ഇത് ചൈനീസ് നിർമിത ഫോണുകൾക്കും ബാധകമാകുമോ എന്നാണ്.

is the banning will affect Chinese phones

fair and lovely

fair and lovely drops the word fair does this  will bring any change

Swami Saswathikananda death mystery continues

Swami Saswathikananda death mystery continues

ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള രാജ്യമായ ബോട്സ്വാനയിൽ രണ്ട് മാസത്തിനിടെ ചരിഞ്ഞത് 350 കാട്ടാനകൾ. എന്താണ് കാട്ടാനകളുടെ ഈ കൂട്ടമരണത്തിന് പിന്നിലെന്ന് ഇതുവരെ വെളിവായിട്ടില്ല.

Hundreds of elephants found dead in Botswana

കൊവിഡ് ബാധിച്ച്  മരിച്ച  71കാരന്റെ മൃതദേഹം ഒരു ദിവസത്തിലേറെ ഐസ്ക്രീം ഫ്രീസറിൽ സൂക്ഷിച്ചു. കൊൽക്കത്തയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

Family Forced To Keep Man's Body In Ice Cream Freezer

journalist travel  through forest to report elephant fell in well

journalist travel  through forest to report elephant fell in well

'എആർ റഹ്മാൻ ഒരു ആവറേജ് ആളാണെന്ന് നിങ്ങൾക്കെല്ലാം അറിയാം. ശരിയല്ലേ റഹ്മാൻ' എന്നാണ് സൽമാൻ ഖാൻ ചോദിക്കുന്നത്. എആർ റഹ്മാൻ മറുപടി നൽകാതെ നിൽക്കുമ്പോൾ സൽമാൻ അദ്ദേഹത്തിന് കൈ നൽകാൻ ശ്രമിക്കുന്നതും റഹ്മാൻ പോക്കറ്റിൽ നിന്ന് കൈ എടുക്കാതെ പ്രതികരിക്കാതെ നിൽക്കുന്നതും വീഡിയോയിലുണ്ട്.

old video of AR Rahman and Salman Khan has been going viral

india china dispute pakistan move troops to border

india china dispute pakistan move troops to border

wild elephant fell in well at pooyamkutty

wild elephant rescued from well in Pooyamkutty

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥർ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവത്തിൽ വിവാദം കത്തുന്നു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

UN Investigating Video of Sex Act in Official Car

rape accused

Villagers lynch rape accused out on bail

ബിഹാറിൽ കൊവിഡ് സൂപ്പർ സ്പ്രെഡ്  സംഭവിച്ചതായി സംശയം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും  കടുത്ത പനിയെത്തുടർന്ന് വരൻ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്.

Wedding emerges as Bihar super-spreader of Covid

ജോസ് ഇനി എങ്ങോട്ട്,അതിനിടയിൽ ജോസഫിന്റെ പാട്ട്.

Jose k Mani roasting

is jose k mani planning to move to ldf

is jose k mani planning to move to ldf

tuticorin custodial death report submitted by judicial commission

tuticorin custodial death report submitted by judicial commission

tik tok ban

central government bans apps tik tok looking for ways to continue what will happen

thoothukudi police

Tuticorin custodial death more crimes in police stations

kollam suicide

student dead body found hang on banana plant in kollam family alleges mystery

ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഉണക്ക മീൻ വില്പനയിലേക്ക് തിരിഞ്ഞ രോഹൻ പഡ്നേക്കർ എന്ന നടനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറാത്തിയിലെ ബാബാസാഹേബ് അംബേദ്കറെന്ന പ്രശസ്ത ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് രോഹൻ.

actor Rohan pednekar  sells dried fish

covid kerala

number of covid patients increasing in kerala experts give suggestion to change method to government

താൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പ്രചാരണം നടത്തുന്നവർക്ക് മറുപടിയുമായി ഹിന്ദി ടിവി താരം ഷമാ സിക്കന്ദര്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ  ഉന്നയിക്കുന്നവർക്ക് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് മനസിലാകില്ലെന്നും ഷമ പറഞ്ഞു.

Shama Sikander on rumors of plastic surgery

various stand of womens commssion chairman mc josephine

various stand of womens commssion chairman mc josephine

കൊച്ചിയിൽ പ്രമുഖ നടിയെ ക്വട്ടേഷൻ സംഘം ബലാൽസംഗം ചെയ്ത വാർത്തയുടെ ഞെട്ടൽ ഇപ്പോഴും മലയാളികളിൽ നിന്ന് മാറിയിട്ടില്ല. അതിനിടയിലാണ് നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പ് സംഘം ബ്ലാക്ക്മെയിൽ ചെയ്ത സംഭവം നമ്മൾ കേൾക്കുന്നത്.

what is happening in shamna kasim issue

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ തമിഴ്നാട് വലിയ പ്രതിഷേധത്തിലാണ്. ഇതിനിടയിൽ കേസ് സിബിഐക്ക് കൈമാറാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

tamil nadu custodial deaths state will hand over case to cbi

മലപ്പുറം ജില്ലയിൽ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് 10 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. എടപ്പാൾ പഞ്ചായത്തിൽ രോഗം ബാധിച്ച അഞ്ച് പേരും ആരോഗ്യപ്രവർത്തകരാണ്.

covid situation in malappuram

Explainer (വിശദീകരണക്കാരൻ): Asianet News brings the latest updates on Explainer. Stay up-to-date with the current happening all over the country and get the exclusive video news updates about politics, crime, automobile, technology and much more online in Malayalam.