അച്ഛന്‍ മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രി മകന്‍ ബിജെപി; ഗോവയില്‍ പുതിയ പോരിന് കളമൊരുങ്ങുന്നു

 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ഒരു അച്ഛന്‍ മകന്‍ പോരിന് കളമൊരുങ്ങുന്നുണ്ട്. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവായ പ്രതാപ് സിംഗ് റാണെയും ബിജെപിക്കാരനായ മകന്‍ വിശ്വജിത്ത് റാണെയുമാണ് പരസ്പരം മത്സരിക്കാന്‍ സാധ്യത. 

Share this Video

Related Video