ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികകള്‍ ബെയ്‌റൂട്ടില്‍ പിടിച്ചെടുത്തു.ഷിപ്‌മെന്റ് കണ്ടെയ്‌റുകളില്‍ പ്ലാസ്റ്റിക് ഓറഞ്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഗുളികകളാണ് ലെബനീസ് അധികൃതര്‍ പിടിച്ചെടുത്തത്.