വിവാഹത്തിന്റെ ജയിലറയില്‍ പെട്ട് ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. കൊലപാതകമെന്ന് സംശയിക്കപ്പെടുന്ന ഉത്രയുടെ മരണത്തിന് ശേഷം ഉപദേശികളുടെ ഘോഷയാത്രയും ഉപദേശങ്ങളുടെ ആഘോഷവുമാണ് ചുറ്റിലും. കേട്ടതില്‍ പഞ്ച് ഡയലോഗ് ഇതാണ്...മരിച്ച മകളെക്കാള്‍ നല്ലത് വിവാഹമോചിതയായ മകളാണ്. അതിനെക്കാള്‍ നല്ലത് ഇതാണല്ലോയെന്ന്. തമ്മില്‍ ഭേദമെന്ന്. അവിടെയും ഒരു പ്രശ്‌നമുണ്ടല്ലോ, വിവാഹമോചനം മോശമെന്ന് ഉപദേശങ്ങളുടെ ഭാഷയിലൂടെ ഒരു ഒളിച്ചുകടത്തലുണ്ടന്നേ..