കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ച കുരുന്നുകള്‍ക്ക് ഒരേ കുഴിമാടത്തില്‍ അന്ത്യവിശ്രമം. കെട്ടിപ്പിടിച്ച് ഒരു കട്ടിലില്‍ കിടന്നുറങ്ങുമ്പോഴാണ് മണ്ണിടിഞ്ഞ് മരണമായി അലീനയുടെയും അനഘയുടെയും മേല്‍ വീണത്. സഹോദരപുത്രിമാരായിരുന്നു അവര്‍.