പരമ്പര മുതല്‍ ബാല്യകാലസഖി വരെ ; മമ്മൂട്ടി ഡബിള്‍ റോളിൽ തിളങ്ങിയ സിനിമകൾ

Aug 6, 2021, 1:49 PM IST

മലയാള സിനിമയിൽ അമ്പതിന്റെ നിറവിൽ നിൽക്കുന്ന മമ്മൂട്ടി അനശ്വരമാക്കിയ ഏതാനും ചില ഡബിൾ റോളുകളെ പരിചയപ്പെടാം.