പൂഞ്ഞാറില്‍ ഇത്തവണ ചതുഷ്‌കോണ മത്സരം; പി.സി.ജോര്‍ജ് മണ്ഡലം നിലനിര്‍ത്തുമോ?

Mar 21, 2021, 2:23 PM IST

ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. പി.സി.ജോര്‍ജില്‍ നിന്നും മണ്ഡലം തിരികെ പിടിക്കാന്‍ മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ പൂഞ്ഞാറില്‍ തീപാറും പോരാട്ടം. ആര്‍.പി. വിനോദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.