മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്ന ആനക്കുട്ടനെ ഓർമ്മയില്ലേ. ആളിപ്പോൾ കോട്ടൂർ ആനപരിശീലന കേന്ദ്രത്തിലെ താരമായി മാറിയിരിക്കുകയാണ്.