തേനീച്ചകളുടെ കൂട്ട ആക്രമണത്തെത്തുടർന്ന് കൊൽക്കത്ത എയർപോർട്ടിൽ യാത്രാവിമാനങ്ങൾ വൈകി. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് വിമാനങ്ങളാണ് തേനീച്ചകൾ കാരണം ലേറ്റ് ആയത്.