എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് ബിനുവും അച്ഛനും കൃഷി തുടങ്ങിയത്. ആേറക്കറിലായി റംബൂട്ടാനും തെങ്ങും കവുങ്ങും ജാതിയും വാഴയുമെല്ലാം കൃഷി ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബിനുവിന്റെ കൃഷിയിടം ഇങ്ങനെയാണ്.