കണ്ണൂരില്‍ സിപിഎമ്മിനെ നയിക്കാന്‍ 158 വനിതകള്‍. പാനൂരിലാണ് ഏറ്റവും കൂടുതല്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്.