മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കീർത്തി സുരേഷ് സ്വന്തമാക്കിയിരിക്കുന്നു. ഒരിക്കൽ തെന്നിന്ത്യയിലെ തിളങ്ങുന്ന താരമായിരുന്ന സാവിത്രിയായാണ് ഈ ചിത്രത്തിൽ കീർത്തി വേഷമിട്ടത്.