ഇന്ന് രാവിലെയായിരുന്നു നടന്‍ തിലകന്റെ മകൻ ഷാജി തിലകന്റെ മരണം. അമൃത ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഷാജി. ചലച്ചിത്ര മേഖലയിലെ പലരുമായും അടുത്ത ബന്ധവും സൂക്ഷിച്ചിരുന്നു ഷാജി. ഷാജിയെ കുറിച്ച് ഗണേഷ് ഓലിക്കര എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.