സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 34 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത ആൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. ലക്‌നൗവിലെ സായുധ സേന ട്രിബ്യൂണലാണ് സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.