വീണ്ടും എക്‌സ്പള്‍സിന് വില ഉയര്‍ത്തി ഹീറോ

Sep 28, 2021, 9:26 PM IST

ഇപ്പോഴിതാ ഡ്യുവല്‍ പര്‍പ്പസ് ബൈക്കുകള്‍ കൂടിയായ  ഈ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ വര്‍ധനവുമായി എത്തിയിരിക്കുകയാണ് ഹീറോ