ആശ്വസിക്കാന്‍ സമയമായില്ലെന്ന് സര്‍ക്കാര്‍ പറയാനുള്ള കാരണമിതാണ്..

ആശ്വസിക്കാന്‍ സമയമായില്ലെന്ന് സര്‍ക്കാര്‍ പറയാനുള്ള കാരണമിതാണ്..

Published : Apr 23, 2020, 04:53 PM IST

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമല്ലെന്ന കണക്കുകളില്‍ ആശ്വസിക്കാന്‍ ഇടതരാത്ത ചില വിവരങ്ങളാണ് പരിശോധനകളിലൂടെ പുറത്തുവരുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്കും 28 ദിവസത്തെ നിരീക്ഷണകാലം കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പ്രവാസികളടക്കം തിരികെ വരുമ്പോള്‍ പരിശോധന എങ്ങനെ നടക്കും? അറിയേണ്ട കാര്യങ്ങള്‍..
 

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമല്ലെന്ന കണക്കുകളില്‍ ആശ്വസിക്കാന്‍ ഇടതരാത്ത ചില വിവരങ്ങളാണ് പരിശോധനകളിലൂടെ പുറത്തുവരുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്കും 28 ദിവസത്തെ നിരീക്ഷണകാലം കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പ്രവാസികളടക്കം തിരികെ വരുമ്പോള്‍ പരിശോധന എങ്ങനെ നടക്കും? കരുതിയിരിക്കേണ്ട കാലത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍..
 

02:55അങ്ങനെ ആർസിബിയും പോയി! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
05:20മലയാളി പൊളിയല്ലേ! മനുഷ്യർക്കായി നാം ഒത്തൊരുമിച്ച് നിന്ന നിമിഷങ്ങൾ, 2022 കടന്നുപോകുമ്പോൾ ഇതും മനസിലോർക്കാം
03:26അച്ഛന്‍ മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രി മകന്‍ ബിജെപി; ഗോവയില്‍ പുതിയ പോരിന് കളമൊരുങ്ങുന്നു
02:35ഭൂമിക്കരികിലൂടെ കടന്ന് പോകും ഈ ഭീമന്‍ ഛിന്നഗ്രഹം; ജനുവരി 18 നിര്‍ണായകം!
01:49മേക്കപ്പിട്ട് മകള്‍, അനുസരണയോടെ ഇരുന്ന് അച്ഛന്‍; പൊലീസിനെ കുരുന്ന് നിലയ്ക്ക് നിര്‍ത്തിയെന്ന് സോഷ്യല്‍മീഡിയ
01:27മുന്‍ കാമുകനോട് പക; 30 വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും പരാതിയും, ഒടുവില്‍ കുടുങ്ങി യുവതി
02:36Female Dolphins : പെണ്‍ഡോള്‍ഫിനുകള്‍ക്കും മനുഷ്യരെപ്പോലെ ക്ലിറ്റോറിസ് കണ്ടെത്തി; പുതിയ പഠനം പറയുന്നത്
01:27മൊബൈല്‍ തട്ടിപ്പറിച്ച് കള്ളന്‍, ട്രാഫിക്കിനിടയിലൂടെ പിന്നാലെ ഓടി പിടികൂടി എസ്‌ഐ; ഹിറ്റായി മംഗളൂരു പൊലീസ്
01:24ഓര്‍ഡര്‍ ചെയ്ത് 14 സെക്കന്റില്‍ ഭക്ഷണം മേശപ്പുറത്ത്; റെക്കോര്‍ഡിട്ട് റസ്റ്ററന്റ്
01:1424 കാരറ്റ് ഐസ്‌ക്രീം, ഗോള്‍ഡന്‍ രുചിയുടെ വില അന്വേഷിച്ച് സോഷ്യല്‍മീഡിയ