Published : Aug 11, 2019, 04:16 PM ISTUpdated : Aug 11, 2019, 04:36 PM IST
കവളപ്പാറയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
കവളപ്പാറയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്കിലും അവിടെ നിന്നും മാറാതെ ഉറ്റവരെ ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.