അത്യപൂര്‍വ ജനിതക രോഗമായ എല്‍എസ്ഡി ബാധിച്ച നിരവധി പേരാണ് കേരളത്തിലടക്കം ചികിത്സ കാത്തിരിക്കുന്നത്. കൃത്രിമ എന്‍സൈം ജീവിതകാലം മുഴുവന്‍ കുത്തിവെക്കാന്‍ കോടിക്കണക്കിന് രൂപ വേണം. മരുന്നിന് പണമില്ലാതെ ദുരിതമനുഭവിക്കുകയാണിവര്‍...