ആഗോള സുരക്ഷാ റേറ്റിംഗ് ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷാ പരിശോധനയില്‍ ഥാര്‍ മികച്ച പ്രകടനം നടത്തി.