മമ്മൂട്ടിയെ ദൈവങ്ങൾക്കൊപ്പം തിരിതെളിച്ച് ആരാധിച്ച അസാധാരണ ഫാൻ

Sep 12, 2021, 5:00 PM IST

മമ്മൂട്ടി സിനിമ പിടിക്കാൻ ലോട്ടറിയെടുത്തു, ഒന്നാം സമ്മാനവുമായി വണ്ടികയറി; നടക്കാതെ പോയ സിനിമ ബാക്കിയാക്കി മമ്മൂട്ടി സുബ്രൻ എന്ന അസാധാരണ ആരാധകൻ വിടവാങ്ങുമ്പോൾ..