ഏഴ് വര്‍ഷമായി പണി തീരാത്ത വീട്ടിലാണ് കോഴിക്കോട് സ്വദേശി ബൈജുവും ഭാര്യയും നാല് മക്കളും കഴിയുന്നത്.
ഏഴ് വര്‍ഷമായി പണി തീരാത്ത വീട്ടിലാണ് കോഴിക്കോട് സ്വദേശി ബൈജുവും ഭാര്യയും നാല് മക്കളും കഴിയുന്നത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെക്കാന്‍ ബൈജു ഭൂമി നല്‍കുകയാണ്..