ലൂസിഫറിന്റെ അലയൊലികൾ മായും മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. എന്താണ് ഈ പേരുകളുടെ അർത്ഥം?