അപ്രതീക്ഷിതമായെത്തിയ മഴ കേരളത്തിലെ കുറേ മനുഷ്യരുടെ സർവ്വ പ്രതീക്ഷകളെയുമാണ് നനച്ച് ഇല്ലാതാക്കിയത്. സ്നേഹം കൊണ്ട്,കരുതൽ കൊണ്ട് കേരളത്തിന്,ലോകത്തിന് മാതൃകയായ മനുഷ്യരെക്കുറിച്ച്.. സഹായവും,സ്നേഹവും നൽകിയ, അറിയപ്പെടാതെ പോയ ഒരുപാട് പേരുണ്ടാകും, അവരുടെ പേരുകൾ കൂടി കൂട്ടിവായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്...