മോഹന്‍ലാല്‍ സ്വന്തമാക്കിയ പുത്തന്‍ വാഹനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടൊയോട്ടയുടെ അത്യാഡംബര വാഹനമായ വെല്‍ഫെയറാണ് ഈ താരം.