Mohanlal| 'അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ'; സൈക്കിളില്‍ ചുറ്റി സൂപ്പര്‍സ്റ്റാര്‍

Nov 13, 2021, 7:25 PM IST

മോഹന്‍ലാല്‍ (Mohanlal) സൈക്ലിംഗ് (Cycling) ആസ്വദിക്കുന്നതിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് (Sameer Hamsa) ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്‍തത്.