മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജയെ പരിഹസിച്ചുകൊണ്ട് പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. തന്റെ പന്ത്രണ്ടുകാരനായ മകന് റമീസിനെക്കാൾ ക്രിക്കറ്റിനെ കുറിച്ച് അറിവുണ്ടെന്നാണ് ഹഫീസ് പറഞ്ഞത്.