കേരളതീരത്ത് കൊച്ചിക്ക് സമീപം കടലില്‍ പുതിയ ദ്വീപ് രൂപംകൊള്ളുന്നു എന്ന
വാര്‍ത്തയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് ഗവേഷകര്‍.ഇത്തരം ഒരു ഭൂപ്രദേശം അവിടെ ഉണ്ടായിട്ടില്ലെന്ന് ഭൂമിശാസ്ത്ര തെളിവുകള്‍ അടക്കം ഉള്‍പ്പെടുത്തി ഗവേഷകര്‍ പറയുന്നു.