അഴകും കരുത്തും സാങ്കേതിക വിദ്യയും ചേര്‍ന്ന് ഫെരാരി റോമായി; വില 3.76 കോടി

Jul 9, 2021, 8:56 PM IST


സ്‌പോര്‍ട് കാര്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറായ ഫെറാരി റോമയുടെ പുത്തന്‍ മോഡലിനെ ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ്.