തലയൂരാന്‍ പറ്റില്ല, വലിയ വില കൊടുക്കേണ്ടി വരും;നാളെ മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ

Aug 31, 2019, 4:58 PM IST

കേന്ദ്രമോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് കൂടുന്നത്.