പത്താം ക്ലാസ് പാസായോ? കൃഷി ചെയ്യുമോ? ഒരു ലക്ഷം വരെ ശമ്പളത്തില്‍ വന്‍ തൊഴിലവസരം

Oct 23, 2021, 6:35 PM IST

പത്താം ക്ലാസ് പാസായോ? അത്യാവശ്യം കൃഷിപ്പണി ചെയ്യുമോ? എന്നാല്‍ ഒരു ലക്ഷം ശമ്പളമുള്ള ജോലി നേടാന്‍ അവസരം..കേരളത്തില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്കാണ് റിക്രൂട്ട്‌മെന്റ്.