ജയ്ഭീം (Jai Bhim) സിനിമ റിലീസായതിന് പിന്നാലെ നടന്‍ സൂര്യക്ക് (Suriya) സുരക്ഷാഭീഷണി. സിനിമ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച്, നടൻ സൂര്യയെ ചവിട്ടുന്നവർക്ക് പാട്ടാളി മക്കൾ കക്ഷി (PMK) മയിലാടുതുറൈ ജില്ലാ നേതാവ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീഷണി മുഴക്കിയ എ.പളനിസാമിക്കെതിരെ പൊലീസ് കേസെടുത്തു.