ഹൈദരാബാദിൽ സീരിയൽ കില്ലർ പിടിയിൽ. 24 വർഷത്തിനിടെ 18 സ്ത്രീകളെ കൊലപ്പെടുത്തിയ മൈന രാമുലു ആണ് പൊലീസ് പിടിയിലായത്.